എബിസിഡി: അമേരിക്കൻ ബോൺ കൺഫ്യൂസ്ഡ് ദേസി
അമേരിക്കന്‍ മലയാളികളായ ജോണ്‍സും കോരയും അവധിക്കാലം ആഘോഷിക്കാന്‍ കേരളത്തിലേക്ക് വരുന്നു അവിടെ വച്ച് അവര്‍ പല തരം പ്രശ്നങ്ങളില്‍ അകപെടുന്നു, അവര്‍ അമേരിക്കയിലേക്ക് രക്ഷപെടാന്‍ പലവഴികളും തിരയുന്നു
- വർഷം: 2013
- രാജ്യം: India
- തരം: Comedy
- സ്റ്റുഡിയോ: Thameens Films
- കീവേഡ്: new love, gangster, rebel, vacation, collage, american, kerala, naxalites
- ഡയറക്ടർ: Martin Prakkat
- അഭിനേതാക്കൾ: Dulquer Salmaan, Jacob Gregory, Aparna Gopinath, Tovino Thomas, Vijayaraghavan, Lalu Alex