ലൂസിയ
ഉറക്കം ഒരു വെല്ലുവിളിയായി മാറിയ 'നിക്കി' എന്ന തീയറ്റര്‍ ജീവനക്കാരന്, ഒരു മരുന്ന് കഴിക്കുന്നതോടെ സങ്കീര്‍ണ്ണമായ ഒരു സ്വപ്നാടനത്തില്‍ കുടുങ്ങി പോവുന്നതാണ് ചിത്രത്തിന്റെ പ്രമേയം
- വർഷം: 2013
- രാജ്യം: India
- തരം: Fantasy, Romance, Thriller
- സ്റ്റുഡിയോ:
- കീവേഡ്: hallucination, insomnia, unreliable narrator
- ഡയറക്ടർ: Pawan Kumar
- അഭിനേതാക്കൾ: Sathish Ninasam, Sruthi Hariharan, Achyuth Kumar, Hardika Shetty, Balaji Manohar, Poornachandra Mysuru