ടിയാൻ
മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രമാണ് ടിയാൻ. നവാഗതനായ ജിയെൻ കൃഷ്ണകുമാറാണ് ചിത്രത്തിന്റ സംവിധായകൻ. ചിത്രത്തിൽ അസ്ലൻ മുഹമ്മദ് എന്ന കഥാപാത്രമായാണ് പൃഥിരാജ് എത്തുന്നത്
- വർഷം: 2017
- രാജ്യം: India
- തരം: Drama
- സ്റ്റുഡിയോ: Red Rose Creations
- കീവേഡ്:
- ഡയറക്ടർ: Jiyen Krishnakumar
- അഭിനേതാക്കൾ: Indrajith Sukumaran, Prithviraj Sukumaran, Murali Gopy, Suraj Venjaramoodu, Ananya, Paris Laxmi