ദ ബോണ്ട്സ്മാൻ

1 സീസൺ
8 എപ്പിസോഡ്

ദ ബോണ്ട്സ്മാൻ


(0 votes, average: 0.00/ 10)

48 മിനിറ്റ് 1970 HD

  • Share

കുറ്റവാളികളെ പിടിച്ചുകൊടുക്കുന്ന ഹബ് ഹാലൊറാൻ കൊലചെയ്യപ്പെട്ട ശേഷം, നരകത്തിൽനിന്നു രക്ഷപ്പെട്ട പിശാചുക്കളെ പിടിച്ചുകൊടുക്കാനായി ചെകുത്താൻ ഉയിർത്തെഴുന്നേൽപ്പിക്കുന്നു. അകന്നുകഴിയുന്ന കുടുംബത്തിൻ്റെ ഇടപെടലുകൾക്കൊപ്പം പിശാചുക്കളെ പിന്തുടരുമ്പോൾ സ്വന്തം പാപങ്ങൾ മൂലം എങ്ങനെ തൻ്റെ ആത്മാവ് ശപിക്കപ്പെട്ടു എന്നയാൾ മനസ്സിലാക്കുന്നു. ഇതയാളെ ജീവിതത്തിലും സ്നേഹത്തിലും രണ്ടാമതൊരവസരം തേടുന്നതിലേക്ക് നയിക്കുന്നു.

img

സീസൺ

സമാനമാണ്

വരുമാനം